രജി ചന്ദ്രശേഖർ ദേഷ്യം കൊണ്ടു തുടുത്തതാം കവിളിനോ കത്തുന്ന നോട്ടത്തിനോ, ഭാഷ്യം വേണ്ടതൊരല്പമൊന്നിടറിടും വാക്കിന്റെയര്‍ത്ഥത്തിനോ ! ദേഷ്യം സ്‌നേഹവിളക്കെരിഞ്ഞു വിരിയും നാളങ്ങളാണെന്നതാം ഭാഷ്യം സ്‌നേഹപയസ്വിനീ, തവ കരള്‍- ത്താളില്‍ തുളുമ്പുന്നിതാ... ---000--- ഭാഷ്യം , മറ്റിടങ്ങളിൽ (30-06-2016, 07:32:31 AM), ( വാക്യം.കോം )
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog