Views:
പ്രതിദിനചിന്തകൾ
പരുന്തിന്റെ അതിജീവനം നമുക്ക് പാഠമാകട്ടെ, കരുത്ത് പകരട്ടെ...........!!!
" മഴ പെയ്യുമ്പോൾ സാധാരണ പക്ഷികൾ തങ്ങളുടെ കൂടുകളിൽ അഭയം തേടി മഴയെ അതിജീവിക്കുന്നു. എന്നാൽ, പരുന്ത് മഴ മേഘങ്ങൾക്ക് മുകളിലൂടെ പറന്ന് മഴയെ അതിജീവിക്കുന്നു".
മുൻ രാഷ്ട്രപതി ശ്രീ. എ.പി.ജെ. അബ്ദുൽ കലാമിന്റെ വാക്കുകൾ........!
വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ വർത്തമാനകാല ജീവിതം വിജയകരമാക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾ നമുക്ക് പ്രചോദനമാകട്ടെ..........!!
പരുന്തിന്റെ അതിജീവനം നമുക്ക് പാഠമാകട്ടെ, കരുത്ത് പകരട്ടെ...........!!!
No comments:
Post a Comment