Views:
പകൽക്കുറി വിശ്വൻ
പകൽക്കുറി വിശ്വൻ |
മൗനം ഉടയുന്നു, മഴ
പെയ്യുന്നു, മൂടില്ലാത്താളി, കനോപ്പികളുടെ തീരം, തണൽ, പ്റണയകാലങ്ങൾ, സംഘത്തിൽ
ഒരുവൻ, ദുരിതകാണ്ഡം, പകിടകളി, കാലം അട്ടഹസിക്കുന്നു, ഉഷ്ണദിനം, സാഗരചിന്തകളിൽ
ചരിത്റം കയ്ക്കുന്നു, വർത്തമാന കാല നോവുകൾ, ഉൾവിളി, കടലോളത്തിനപ്പുറം, യാനപർവം,
കുളിർകാറ്റ്, സെലീന, പത്മവ്യൂഹം, കലണ്ടർ, പുതുമുറ, മുഗ്ധ പ്റരോഹം, ചിരിതൂകും
കാലം, യുയുത്സു, അമരഗീതം, മുടന്തൻ ന്യായം, അശാന്തിപർവം, വർഷജാലകം, മഴനടന്ന
വഴികൾ എന്നിങ്ങനെ 29 കവിതകളുടെ സമാഹാരമാണ് അനിയാവ സാഹിത്യ സംഘം പ്രസിദ്ധീകരിച്ച ഈ
കവിതാ സമാഹാരം.
വിജയൻ പാലാഴി |
പത്രപ്രവർത്തകനും സിനിമാ
തിരക്കഥാകൃത്തും വിജയൻറെ ഗുരുനാഥനുമായ എസ്. ഭാസുരചന്ദ്രനാണ് ഇതിൽ ആമുഖം
എഴുതിയിട്ടുള്ളത്. കൂടാതെ വിജൻറെ പ്രിയ ശിഷ്യനും കഥാകൃത്തുമായ ടി. ഉണ്ണികൃഷ്ണനും
ഇതിൽ സ്നേഹമൊഴി എഴുതിയിട്ടുണ്ട്.
---000---