ഹരികാവ്യമഞ്ജരി

Views:



വ്യാസനാൽ വിരചിച്ചു പാരിനു ഹർഷമേകിയ കാവ്യമേ!
വാസനദ്രുമവല്ലിയിൽ പ്രഭതൂകിടും വരസൂനമേ! 
വാസരങ്ങളനേകമട്ടു വിടർന്നടർന്നിടുമപ്പൊഴും
വാസനിപ്പു ചിരംചിരം ഹരികാവ്യമഞ്ജരിയുജ്ജ്വലം!

(മല്ലിക വൃത്തം)



No comments: