കുഞ്ഞിക്കിളി

Views:

കുഞ്ഞിച്ചിറകു മുളച്ചു
പക്ഷി, പറന്നു തുടങ്ങീ പയ്യെ
കാണാക്കാഴ്ചകൾ കണ്ടൂ
ചുറ്റും, കണ്ണുകൾ മെല്ലെ വിടർത്തി
വീശും ചിറകിൻ കാറ്റേറ്റപ്പോൾ
മാരുതനൊന്നു കുണുങ്ങീ
മാറി നടന്നൂ മരുതനപ്പോൾ
പക്ഷി പറന്നെതിർ ദിക്കിൽ
---000---