Views:
Photo by Sharon McCutcheon on Unsplash
മരണം എന്ന സത്യത്തിനു
വേണ്ടിയാണോയെന്നറിയില്ല....
--- ഈ ജനനം
--- ഈ മാത്സര്യം
--- ഈ കപടവേഷം
--- ഈ സ്പർദ്ധ
--- ഈ നെട്ടോട്ടം
വിഡ്ഢിയായ നീ അറിയുന്നില്ലല്ലോ
--- നിന്റെ സുന്ദരമായ ഈ ശരീരം വെറും നശ്വരം
മരണം എന്ന സത്യത്തിനു വേണ്ടിയായിരുന്നെങ്കില്‍
--- ജനിക്കാതിരിക്കുകയായിരുന്നു ഉചിതം.
No comments:
Post a Comment