Jagan :: വീണ്ടും വീണ്ടും അന്ത്യശാസനം നൽകിക്കൊണ്ട്പി ന്നാലെ ഗവർണ്ണറും...!!

Views:

പ്രതിദിനചിന്തകൾ
വീണ്ടും വീണ്ടും അന്ത്യശാസനം നൽകിക്കൊണ്ട്പി ന്നാലെ ഗവർണ്ണറും...!!

കർണ്ണാടകയിൽ വിശ്വാസവോട്ടു നേടാനുള്ള സമയപരിധി നിശ്ചയിച്ച് ഗവർണ്ണർ നൽകിയ അന്ത്യശാസനം പലവട്ടം നിഷേധിച്ച് സ്പീക്കർ..............!

വീണ്ടും വീണ്ടും അന്ത്യശാസനം നൽകിക്കൊണ്ട് പിന്നാലെ ഗവർണ്ണറും...........!!

അന്ത്യമില്ലാതെ തുടരാവുന്നത് അന്ത്യശാസനം മാത്രമാണ് ..........!!!

അതിനിയും
തുടരാവുന്നതാണ്.

ഈ അന്ത്യശാസനത്തിന് ഇനി
എന്നാണാവോ...
ഒരന്ത്യം.............!!??



No comments: