Views:
പോസ്റ്റർ രചനയിലൂടെ യുദ്ധവിരുദ്ധ മനോഭാവമറിയിച്ചു കൊണ്ട് കുഴിവിള സ്കൂളിലെ കുരുന്നുകൾ
ആഗസ്റ്റ് 6, ഹിരോഷിമ ദിനം.
ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക വർഷിച്ച കൊടും ക്രൂരതയുടെ ചുടുചോരമണക്കുന്ന ... കറുത്ത ഓർമ്മ ദിനം ഹിരോഷിമ ദിനാചരണ- ത്തിന്റെ ഭാഗമായി കുഴിവിള ഗവ. യു പി സ്കൂളിൽ ' യുദ്ധവും സമാധാനവും' എന്ന വിഷയത്തിൽ ഒരു പോസ്റ്റർ രചന മത്സരം നടന്നു.
യുദ്ധം വിതച്ച വിനാശങ്ങളുടെ വ്യാപ്തി വെളിവാക്കുന്ന നിരവധി വർണ്ണച്ചിത്രങ്ങൾ വരച്ച്, വ്യത്യസ്തമായ സ്ലോഗനുകൾ രചിച്ച് നിരവധി കുട്ടി താരങ്ങൾ വൈഭവം പ്രകടമാക്കിയത് അഭിമാനത്തിന്റെ ഉജ്ജ്വല നിമിഷങ്ങളായി...
റിപ്പോർട്ട്,
No comments:
Post a Comment