പൂക്കൾ

Views:


പൂക്കളെത്ര നല്ലവർ
നമ്മളുടെ കൂട്ടുകാർ
നന്മകൊണ്ടു നിറയുവോർ
തന്മയത്വമാർന്നവർ

പൂക്കൾ തൻ പരിമളം
ഹൃത്തിലേറ്റു വാങ്ങുവോർ
നമ്മളെത്ര നല്ലവർ
പൂക്കൾ പോൽ ചിരിക്കുവോർ






No comments: