Skip to main content

Posts

Showing posts from June, 2019

Jagan :: ട്രാൻസ്പോർട്ട് സംവിധാനം സ്വകാര്യമേഖലയെ ഏല്പിക്കുന്നതാണ് അഭികാമ്യം...

പ്രതിദിനചിന്തകൾ ട്രാൻസ്പോർട്ട് സംവിധാനം സ്വകാര്യമേഖലയെ ഏല്പിക്കുന്നതാണ് അഭികാമ്യം... കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം KSRTC വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. മുൻപ് താൽക്കാലിക നിയമനത്തിൽ ഉണ്ടായിരുന്ന കണ്ടക്ടർമാരെ പിരിച്ചു വിട്ട വിവാദം സൃഷ്ടിച്ചെങ്കിൽ ഇപ്പോൾ 2108 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടുന്നു.  KSRTC യുടെ നടത്തിപ്പിലുള്ള കാര്യക്ഷമതയെ കുറിച്ച് പ്രതിപാദിച്ച് സമയം കളയുന്നില്ല. എന്തു തന്നെ ചെയ്താലും ഈ പ്രസ്ഥാനം ഗതിപിടിക്കില്ല എന്ന് പലതവണ തെളിയിച്ചതാണ്. ഈ വെള്ളാനയെ ഇനിയും ചുമക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തിൽ സ്വകാര്യമേഖലയിൽ ബസ് സർവീസ് കാര്യക്ഷമമായി, ലാഭകരമായി നടക്കുന്നു. തമിൾനാട്ടിൽ സ്വകാര്യ മേഖലയിൽ തന്നെയാണ് പൊതു യാത്രാസംവിധാനം. അവിടെയും ലാഭകരമായി പ്രവർത്തിക്കുന്നു. ഇരുമ്പു വിഴുങ്ങിയിട്ട് അതു ദഹിക്കാൻ ചുക്കുവെ ള്ളം കുടിക്കുന്നതു പോലെ, പരിഷ്ക്കാരങ്ങൾ ഇനി കൊണ്ടുവന്നിട്ടു കാര്യമില്ല. എത്രയും വേഗം KSRTC പിരിച്ചുവിട്ട് , ട്രാൻസ്പോർട്ട് സംവിധാനം സ്വകാര്യ മേഖലയെ ഏല്പിക്കുന്നതാണ് അഭികാമ്യം.  - ജഗൻ, പ്രതിദിനചിന്തകൾ 

Bhavika

പാടിയത് Bhavika

Usha Ravikumar

പാടിയത് Usha Ravikumar

Usha Ravikumar
Oru Kochu Swapnathin

പാടിയത് Usha Ravikumar

Jagan :: തീവെട്ടിക്കൊള്ള

പ്രതിദിനചിന്തകൾ തീവെട്ടിക്കൊള്ള എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ വൈകും എന്നതായിരുന്നു ഇന്നത്തെ പത്രങ്ങളിലും പ്രധാന വാർത്ത. യാതൊരു വിധത്തിലും അതിശയം തോന്നിയില്ല. ഇത് ഇപ്പോൾ പതിവായി, ജൂൺ - ജൂലൈ മാസങ്ങളിൽ കാലവർഷത്തോടൊപ്പം, കൃഷിക്കനുയോജ്യമായ തിരുവാതിര ഞാറ്റുവേലക്കാലത്ത് കേരളത്തിൽ കാണപ്പെടുന്ന ഒരു പ്രതിഭാസമാണല്ലോ? പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള പ്രവേശന നടപടി ക്രമങ്ങൾ കൂടുതൽ കാര്യക്ഷമവും, സുതാര്യവും ആക്കുന്നു എന്ന വ്യാജേന മാറി മാറി വരുന്ന കേരള സർക്കാരുകൾ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ കൂടുതൽ കുഴപ്പങ്ങളിലേക്കും കരുക്കുകളിലേക്കും ചെന്നുവീഴുന്നതു് എന്തുകൊണ്ടാണു്? ഇതര സംസ്ഥാനങ്ങളിൽ ഇതേ സമയം ഈ പ്രക്രിയ സമാധാനപരമായും പ്രശ്നരഹിതമായും നടക്കുന്നത് നാം കാണുന്നു. കേരളത്തിൽ മാത്രം എന്താണ് ഈ പ്രശ്നം? പ്രവേശന പരീക്ഷകൾ ഒന്നും തന്നെ ഇല്ലാതെ പ്രി - ഡിഗ്രിക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം നൽകിയിരുന്ന ഒരു കാലം പണ്ട് നമുക്കുണ്ടായിരുന്നു. അന്നത്തെ ബിരുദത്തിന്, ഇന്നുള്ളതിനേക്കാൾ മഹത്വവും ഉണ്ടായിരുന്നു. അക്കാലത്ത് ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങളും...

Jagan :: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ...

പ്രതിദിനചിന്തകൾ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ... ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു കസ്റ്റഡി മരണം കൂടി. അതും, കസ്റ്റഡി മരണവിഭാഗത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ ഉരുട്ടിക്കൊല. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ 44-ാം വാർഷിക ദിനത്തിൽ തന്നെ മുഖ്യമന്ത്രിയ്ക്ക് പൊലീസിൻറ്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടി വന്നത് വിധിവൈപരീത്യം ആകാമെന്ന് നിയമസഭയൽ അദ്ദേഹം പറയുകയുണ്ടായി. പ്രതിപക്ഷം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ നിശിതമായി വിമർശിക്കുന്നു. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നു. സാരമാക്കേണ്ടതില്ല. ഇത് സാധാരണ പതിവുള്ള രാഷ്ട്രീയ നാടകവും, രാഷ്ട്രീയ മദ്രാവാക്യവും ആയി കണ്ടാൽ മതി. യഥാർത്ഥത്തിൽ ഈ ഉരുട്ടിക്കൊലയിൽ മുഖ്യമന്ത്രിക്ക് എന്ത് പങ്കാണ് ഉളളത്? അടിയന്തിരാവസ്ഥക്കാലത്ത് രാജൻ എന്ന വിദ്യാർത്ഥിയെ കക്കയം ക്യാമ്പിൽ വച്ച് ഉരുട്ടികൊന്നപ്പോൾ UDF സർക്കാർ ആയിരുന്നു കേരളം ഭരിച്ചിരുന്നത്.ആ കസ്റ്റഡി മരണത്തിന്റെ പാപഭാരം ചുമന്നതും രാഷ്ട്രീയ തകർച്ച നേരിട്ടതും അന്ന മുഖ്യമന്ത്രി ആയിരുന്ന ലീഡർ കരുണാകരൻ ആയിരുന്നു. UDF ഭരിച്ചാലും LDF ഭരിച്ചാലും കസ്റ്റഡി മരണം അനുസ്യൂതം നടക്...

Jagan :: .....വരമ്പത്തു കൂലി

പ്രതിദിനചിന്തകൾ .....വരമ്പത്തു കൂലി Image Courtesy:: Statue-of-justice  "താൻ താൻ നിരന്തരം   ചെയ്യുന്ന കർമ്മങ്ങൾ  താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ " -  ഇത് മഹദ്‌വചനം.  മുൻ ആഭ്യന്തര മന്ത്രിയും   ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ അത്യുന്നത നേതാവുമൊക്കെ ആയ ഒരു വ്യക്തിയുടെ പുത്രനു വേണ്ടി നാലുപേർ കേൾക്കെ പുറത്തു പറയാൻ കൊള്ളാത്ത കേസിലെ പ്രതി എന്ന പേരിൽ, വെറും നാലാംകിട സാമൂഹ്യവിരുദ്ധർക്കും പിടികിട്ടാപുള്ളികൾക്കും സമാനമായ വിധത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നു. ആ പിതാവിന്റെയും,  ആ പ്രതിയുടെ ഭാര്യയുടെയും ദുഃഖത്തിലും, ആ കുടുംബം നേരിടുന്ന നാണക്കേടിലും കേരളീയർ എന്ന നിലയിൽ നമുക്കും പങ്കുചേരാം.  ഇത്തരുണത്തിൽ സ്വാഭാവികമായും അടുത്തകാലത്ത് ഇന്ത്യയിൽ ആകമാനവും കേരളത്തിൽ പ്രത്യേകിച്ചും ചർച്ചയായ, ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ അടിത്തറ ഇളക്കിയ (ആദ്യം നിഷേധിച്ചെങ്കിലും ഒടുവിൽ അവർ തന്നെ സമ്മതിച്ചല്ലൊ ! ), ശബരിമല വിഷയം ഓർത്തു പോകുന്നു. അതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നത് ആവർത്തന വിരസത ആകുമെന്നതിനാൽ അതിനു മുതിരുന്നില്ല. ശബരിമലയിൽ കാല...

വയനാവാരാഘോഷം സമാപനസമ്മേളനം

കുഴിവിള ഗവ.യു.പി.എസിലെ വായനവാരത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരം നഗരസഭയുടെ വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീ. സുദർശനൻ ഉൽഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ശ്രീ.ശിവദത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ. ഇരിഞ്ചയം രവി മുഖ്യാതിഥിയായിരുന്നു. അദ്ദേഹം കുട്ടികളുമായി സംവദിച്ചു. കുട്ടികൾ തയ്യാറാക്കിയ പത്രം അക്ഷരധാര പ്രകാശനം ചെയ്തു. Govt U P S Kuzhivila (2018 -2019) H M :  Anilkumar M R വായനാദിനം വായനാപഥങ്ങളിലൂടെ വായനാവാരം നോട്ടീസ് ജൂലൈ 12 പേപ്പർ ബാഗ് ദിനം

Jagan :: കോൺഗ്രസ്സ് നാഥനില്ലാ കളരി

പ്രതിദിനചിന്തകൾ കോൺഗ്രസ്സ് നാഥനില്ലാ കളരി Photo courtesy - Sonia & Rahul Gandhi | by Prabhakar Bhatlekar ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടുപിടിക്കാൻ രാഹുൽ ഗാന്ധി പാർട്ടിയ്ക്ക് അനുവദിച്ചുനൽകിയ ഒരു മാസത്തെ കാലാവധി അവസാനിച്ചു. ഇന്ത്യ മുഴുവൻ വല വച്ച് അരിച്ചുപെറുക്കിയിട്ടും ലക്ഷണമൊത്ത ഒരു അദ്ധ്യക്ഷനെ ഇതുവരെ കണ്ടെത്താനായില്ല. സമയപരിധി നീട്ടില്ലെന്നും, മോറട്ടോറിയം പ്രഖ്യാപിക്കില്ലെന്നും, അധിക കാലാവധിക്ക് പിഴപ്പലിശ ഈടാക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. ഇതേതുടർന്ന് ഇറ്റലി അടക്കമുള്ള വിദേശ രാഷ്ട്രങ്ങളിൽ അധ്യക്ഷനുവേണ്ടി അന്വേഷണം നടത്താൻ വിദഗ്ധസംഘം ഉടൻ പുറപ്പെടുമെന്നറിയുന്നു. ദോഷൈകദൃക്കുകൾ പലതും പറഞ്ഞെന്നിരിക്കും, കാര്യമാക്കേണ്ട. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചതുപോലും ഒരു വിദേശി ആണെന്നുള്ള വിവരം അവർക്കറിയില്ലല്ലോ ? കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം തേടി ഇനി പാഴൂർ പടിപ്പുര വരെ പോയി സമയം കളയേണ്ടതില്ലല്ലോ, വ്യക്തമല്ലേ?വിമർശകർ എന്തെല്ലാം കുറവുകൾ രാഹുൽ ഗാന്ധിയിൽ ആരോപിച്ചാലും നെഹ്‌റു / ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരു AICC പ്രസിഡന്റ് ഉണ്ടായാൽ മാത്രമേ കോൺഗ്രസിന് ഇനി ഒരു ...

Usha Ravikumar
Oru Varam Thedi Vannu

പാടിയത് Usha Ravikumar

Sun raha hai na thu

Usha Ravikumar

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

Govt U P S Kuzhivila, 2019-20

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ  പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏ...

Usha Ravikumar
Chakkara Panthalil Thenmazha Choriyum

പാടിയത് Usha Ravikumar

വായനാപഥങ്ങളിലൂടെ...

വായനാപഥങ്ങളിലൂടെ ഞങ്ങൾ, കുഴിവിള ഗവ.യു.പി.എസ്. കുളത്തൂർ SN ഗ്രന്ഥശാല യിലെത്തിയപ്പോൾ, മുൻ അധ്യാപികയും ഗ്രന്ഥശായുടെ ഉപാധ്യക്ഷയുമായ വിജയമ്മ ടീച്ചറുമൊത്ത്. Govt U P S Kuzhivila (2018 -2019) H M :  Anilkumar M R വായനാദിനം വായനാപഥങ്ങളിലൂടെ വായനാവാരം നോട്ടീസ് ജൂലൈ 12 പേപ്പർ ബാഗ് ദിനം

Jagan

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

Jagan :: ഓർക്കുക, സർക്കാർ ഒപ്പമുണ്ട്.

പ്രതിദിനചിന്തകൾ ഓർക്കുക, സർക്കാർ ഒപ്പമുണ്ട്. ഓർക്കുക, സർക്കാർ ഒപ്പമുണ്ട്. സ്ത്രീസുരക്ഷയും, നവോത്ഥാനവും എന്ന പ്രഖ്യാപിത മുദ്രാവാക്യത്തിൽ നിന്നും, പരമമായ ആ ലക്ഷ്യത്തിൽ നിന്നും എന്ത് പ്രതിസന്ധി ഉണ്ടായാലും നാം  പിന്മാറാൻ പാടില്ല. ശബരിമലയിൽ ഫെമിനിച്ചികളെ രായ്ക്കു രാമാനം പോലീസ് സുരക്ഷയോടെ കയറ്റിയ ആ വാശിയോടെ, നിശ്ചയ ദാർഢ്യത്തോടെ, വനിതാമതിൽ കെട്ടിപ്പൊക്കിയ വീറോടെ,  സാമൂഹ്യവിരുദ്ധന്മാരുടെ പീഡനങ്ങൾക്കും, ചതിക്കും വിധേയമായി അമ്മമാരാകേണ്ടി വരുന്ന,  തന്തയില്ലാത്ത കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടിവരുന്ന ഹതഭാഗ്യരായ വനിതകളെ,( ആ കുഞ്ഞിനെ സഹിതം ) പീഡിപ്പിച്ച നരാധമന്റെ കുടുംബത്തിലേക്ക് തന്നെ എല്ലാ സുരക്ഷയോടും കൂടി കയറ്റി പാർപ്പിക്കാൻ നമുക്ക് കഴിയണം. ഓർക്കുക, സർക്കാർ ഒപ്പമുണ്ട്. ജഗൻ, പ്രതിദിനചിന്തകൾ

Jagan :: ആ നിരാശ നാം കാണാതെ പോകരുത്.

പ്രതിദിനചിന്തകൾ ആ നിരാശ നാം കാണാതെ പോകരുത്.   അതാണ് നമ്മുടെ ലൈൻ, അതാവണം നമ്മുടെ ലൈൻ........ ! പിറന്ന നാട്ടിൽ വികസനം കൊണ്ടുവരാനും, കുറച്ചു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി ചില മണ്ടൻ പ്രവാസികൾ മുന്നോട്ടു വരുന്നതും, അവർ ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്നതും ഇപ്പോൾ നിത്യസംഭവമാണ്. തികച്ചും സ്വാഭാവികം. അതിനെയൊക്കെ "ഒറ്റപ്പെട്ട സംഭവങ്ങൾ" ആയി മാത്രമേ നാം കാണാൻ പാടുള്ളൂ. അത്തരം "ഒറ്റപ്പെട്ട സംഭവങ്ങൾ" ഇനിയും ഉണ്ടായെന്നിരിക്കും. നാം ബേജാറാകരുത്. അതാണ് നമ്മുടെ ലൈൻ, അതാവണം നമ്മുടെ ലൈൻ........ !  യേത്............. !!?  നമ്മൾ വിശ്വസിച്ചില്ല....... !? കഴിഞ്ഞ ജന്മത്തിലെ ശത്രു ഈ ജന്മത്തിൽ പുത്രനായി ജനിക്കുമെന്ന് പണ്ട് ഒരു നേതാവ് പറഞ്ഞപ്പോൾ നമ്മൾ വിശ്വസിച്ചില്ല....... !? ഓർക്കുക, സർക്കാർ ഒപ്പമുണ്ട്.  സ്ത്രീസുരക്ഷയും, നവോത്ഥാനവും എന്ന പ്രഖ്യാപിത മുദ്രാവാക്യത്തിൽ നിന്നും, പരമമായ ആ ലക്ഷ്യത്തിൽ നിന്നും എന്ത് പ്രതിസന്ധി ഉണ്ടായാലും നാം  പിന്മാറാൻ പാടില്ല. ശബരിമലയിൽ ഫെമിനിച്ചികളെ രായ്ക്കു രാമാനം പോലീസ് സുരക്ഷയോടെ കയറ്റിയ ആ വാശിയോടെ, നിശ്ചയ ദാർഢ്യത്തോടെ, വനിതാമതിൽ കെ...

Jagan :: നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്....

പ്രതിദിനചിന്തകൾ നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്....   നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്.... സ്കൂൾ പ്രവേശനഫോറങ്ങളിലും  PSC ഫോറങ്ങളിലും ജാതിമത കോളങ്ങൾ ഒഴിവാക്കിയും, തെരഞ്ഞെടുപ്പിന്  സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും നടത്തുമ്പോൾ ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ സ്ഥാനാർത്ഥികളുടെ ജാതി മത പരിഗണന ഒഴിവാക്കിയുമാണ്  നവോത്ഥാനപ്രവർത്തനം ഇനി തുടങ്ങേണ്ടത്. പൊതു ഖജനാവിൽ നിന്ന് പണം ചെലവാക്കി പെൺമതിൽകെട്ടിയും ശബരിമലയിൽ യുവതികളെ കയറ്റിയും അല്ല. കമ്മ്യൂണിസ്റ്റ് നയമല്ല.... പിണറായിയും കോടിയേരിയും നടപ്പാക്കുന്നത് കമ്മ്യൂണിസ്റ്റ് നയമല്ലെന്ന് തുറന്നടിച്ച്  വി. എസ്. എന്താ ചെയ്ക....... !!?? കൂട്ടത്തോൽവിക്ക്‌ കാരണം ശബരിമലവിഷയം തന്നെ സമഗ്രഅന്വേഷണത്തിന് ശേഷം കൂട്ടത്തോൽവിക്ക്‌ കാരണം ശബരിമലവിഷയം തന്നെ എന്ന ജൂൺ ഒന്നിന് കണ്ടുപിടിച്ചെന്ന് പറയാൻ പറഞ്ഞു. ആശ്വാസമായി. ജഗൻ, പ്രതിദിനചിന്തകൾ

Jagan :: പൊറാട്ടു നാടകം

പ്രതിദിനചിന്തകൾ പൊറാട്ടു നാടകം അടിച്ചമർത്തപ്പെട്ടവരുടേയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, അധസ്ഥിതരുടെയും ഉന്നമനത്തിനായി ഐതിഹാസികമായ സമര പോരാട്ടങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനം. ആയിരക്കണക്കിന് രക്തസാക്ഷികളുടെ രക്തം കൊണ്ട് ശക്തി പ്രാപിച്ച പ്രസ്ഥാനം. ജനലക്ഷങ്ങളുടെ ആശയും ആവേശവും ആയ പ്രസ്ഥാനം. ദീർഘവീക്ഷണമുള്ള, പരിണതപ്രജ്ഞരായ, മഹാരഥന്മാർ പട്ടിണി കിടന്നും, ഒളിവിൽ കഴിഞ്ഞും നിസ്വാർത്ഥമായ  സേവനത്തിലൂടെ നയിച്ച പ്രസ്ഥാനം. ഇതൊക്കെ ആയിരുന്നു പണ്ടുകാലത്ത ഈ പ്രസ്ഥാനം.   ഇന്നോ ?  അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന പ്രസ്ഥാനം. അധികാരവും, ഭരണവും കോർപറേറ്റുകളുടെ ഉന്നമനത്തിനും, നേതാക്കന്മാരുടെ  ഉദരപൂർണ്ണത്തിനും, സ്വജന പക്ഷപാതത്തിനും,  വൈരനിര്യാതനത്തിനും, ധനസമാഹരണത്തിനും മാത്രം.  പ്രസ്ഥാനത്തിന്റെ മഹത്വവും, ഉദ്ദേശലക്ഷ്യങ്ങളും, ആവേശോജ്വലമായ ചരിത്രവും ആഭാസന്മാരായ സ്വന്തം മക്കളെ പോലും പഠിപ്പിക്കാനോ, ചുരുങ്ങിയപക്ഷം നേർവഴിക്കു നയിക്കാനോ  കഴിവില്ലാത്ത നേതാവ് ലക്ഷക്കണക്കിന് അണികളെ "നയിക്കുന്നു". മക്കൾ കാട്ടിക്കൂട്ടുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും, ഹവാല ഇട...

Usha Ravikumar
Inikka Therintha Maname

പാടിയത് Usha Ravikumar

Usha Ravikumar
Nee Kanathte Kannum Kannalla

പാടിയത് Usha Ravikumar

KUsha Ravikumar
adambari Pushpa Sadassil...

പാടിയത് Usha Ravikumar

Jagan :: MASALA BONDA

പ്രതിദിനചിന്തകൾ MASALA BONDA അങ്ങനെ, ഒടുവിൽ കൊച്ചേട്ടന് കുറച്ചുകാലം മുൻപ് വല്യേട്ടൻ കനിഞ്ഞു നൽകിയ ചീഫ് വിപ് സ്ഥാനം മനസ്സില്ലാ മനസ്സോടെ എങ്കിലും ഏറ്റെടുക്കാൻ കൊച്ചേട്ടൻ തീരുമാനിച്ചു. കേരളീയർക്ക് ഒന്നടങ്കം സന്തോഷത്തിന്റെ വേലിയേറ്റം.... !  ചിറ്റപ്പൻ മന്ത്രി അഗ്നിശുദ്ധിയോടെ തിരികെ എത്തിയപ്പോൾ അസഭ്യശ്രീമാൻ മന്ത്രിയെ ഒഴിവാക്കാനുള്ള വിഷമം കലശലായപ്പോൾ ആണ് വല്യേട്ടൻ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ് സ്ഥാനം സൃഷ്ടിച്ച് കൊച്ചേട്ടന് സൗജന്യമായി നല്കാൻ തീരുമാനിച്ചതും, സ്വയം ഒരു മന്ത്രിസ്ഥാനം കൂടി ഒപ്പിച്ചു ചിറ്റപ്പന് കൊടുത്തതും. ഡാമുകൾ തുറന്നുവിട്ടു കളിച്ച് നാം ഉണ്ടാക്കിയ പ്രളയക്കെടുതി മൂലം കേരളം നിത്യവൃത്തിക്ക് മാർഗ്ഗമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ആ ആപത്ത് കാലത്ത് നമ്മുടെ ഖജനാവിന് അമിതഭാരവും, അധികചെലവും ഉളവാക്കുന്ന അത്തരം ധൂർത്തിനോട് വല്യേട്ടന് അനുകൂല നിലപാട് ആയിരുന്നെങ്കിലും, ആദര്ശങ്ങളിലും മൂല്യങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന കൊച്ചേട്ടന് അത് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല. സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ഒരു സ്ഥാനമാനങ്ങളും വേണ്ട എന്ന അന്നുതന്നെ കൊച്...

Vayana Dinam

കഴിവിള സ്കൂളിൽ വായനാ ദിനത്തിൽ കുട്ടികളോടും HM ശ്രീ M R അനിൽ കുമാറിനൊപ്പം ധന്യമായ കുറെ നിമിഷങ്ങൾ ! - Govt U P S Kuzhivila Govt U P S Kuzhivila (2018 -2019) H M : M R Anilkumar വായനാദിനം വായനാപഥങ്ങളിലൂടെ വായനാവാരം നോട്ടീസ് ജൂലൈ 12 പേപ്പർ ബാഗ് ദിനം

Vayana Varam

--- Sooraj Prakash Govt U P S Kuzhivila (2018 -2019) H M :  Anilkumar M R വായനാദിനം വായനാപഥങ്ങളിലൂടെ വായനാവാരം നോട്ടീസ് ജൂലൈ 12 പേപ്പർ ബാഗ് ദിനം

Bindu Narayanamangalam

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

2019 June 21 Yaga Day

പോത്തൻകോട് പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന യോഗാപരിപാടിയിൽ .   --- Balamurali

Ruksana Kakkodi