Views:
കുളത്തൂർ കോലത്തുകര ഹയർ സെക്കന്ററി പൂർവ്വ വിദ്യാർത്ഥികൾ
നീണ്ട മുപ്പതു വർഷങ്ങൾക്കു ശേഷം സ്കൂളിൽ ഒത്തുചേർന്നു.
ഈ അക്ഷരമുറ്റത്ത്...
ഓർമ്മകൾ നിറയുന്ന അക്ഷരമുറ്റത്ത് ഒത്തുചേർന്നപ്പോൾ
പൂർവ്വവിദ്യാർത്ഥിയായ സിദ്ധിക് ജലാൽ സംവിധാനം ചെയ്ത
ഈ അക്ഷരമുറ്റത്ത് എന്ന ഡോക്യുമെന്ററിയുടെ സി.ഡി.
ബഹു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്തു.
ബഹു. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സി.ഡി. ഏറ്റുവാങ്ങി.
സംവിധായകന്‍ സിദ്ധിക് ജലാൽ, നിർമ്മാതാവ് മണികണ്ഠൻ (ഇരുവരും കുഴിവിള ഗവ. യു പി എസ്സിലെ പൂർവ്വവിദ്യാർത്ഥികള്‍)
H M അനില്‍കുമാര്‍ സാറിനോടൊപ്പം..
H M : Anilkumar M R
1 comment:
നല്ല പരിപാടി, നല്ല റിപ്പോര്‍ട്ടിംഗ്...
അനില് സാറിനും സിദ്ധിക്ക് ജമാലിനും മണികണ്ഠനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍....
Post a Comment