Raji Chandrasekhar
ആരൊക്കെ, എത്രനാളെന്നൊക്കെ, ആർക്കറിയാം !

Views:

ഒരിടത്തു നിന്നു കിട്ടാത്ത
സുഖവും സന്തോഷവും
മറ്റൊരിടത്തു നിന്നു കിട്ടുന്നുണ്ടെങ്കിൽ,
അതൊരു സൗഭാഗ്യമാണ്‌.
ആവോളം ആസ്വദിക്കുക.
ആരൊക്കെ, എത്രനാളെന്നൊക്കെ,
ആർക്കറിയാം !




No comments: