Views:
പുത്തൻ പതിപ്പുമായ് നാലിലെ കൂട്ടുകാർ
ഇംഗ്ലിഷ് കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് കുഴിവിള സ്കൂളിലെ നാലാം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ 'The Seed of Truth' എന്ന പതിപ്പിന്റെ പ്രകാശനം നടന്നു.
സ്കൂൾ അസംബ്ലിയിൽ ബഹു. കൗൺസിലർ ശ്രീ.ശിവദത്ത് പ്രകാശനം ചെയ്ത പതിപ്പ് നാലിലെ വിദ്യാർത്ഥി പ്രതിനിധികൾ ഏറ്റുവാങ്ങി.
റിപ്പോർട്ട്,
No comments:
Post a Comment