Views:
മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)
ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
V K ലീലാമണി അമ്മ.
കവിത
V K Leelamony Amma :: നമ്മളറിയാൻ
നമ്മളറിയാൻ പറന്നെത്തി അദൃശ്യനായണുഭീകരൻ നിറഞ്ഞാടിത്തിമിർക്കുന്നു ഭുവനമാകെ അരങ്ങുകൾ തകർത്തവൻ ശരവേഗത്തിൽ തുരക്കുന്നു നരവംശശ്വസനവ്യൂഹം. കരുത്തോടെയെതിരിടാൻ സുസജ്ജരാകാൻ കരുനീക്കാം കരുതലിൻ...Leelamony Amma V K :: ശ്രദ്ധാഞ്ജലി
ഉണ്ടായിരുന്നു ഒരാൾ, പണ്ടൊരു മഹായോഗി മാനവമൈത്രിക്കായി സര്‍വവും ത്യജിച്ചവന്‍. നൂറ്റാണ്ടുമുമ്പേയൊരു, ഒക്ടോബർ രണ്ടാംദിനം, ജാതനായ് കൃശഗാത്രന്‍ ആര്‍ഷമാതാവിന്‍ മകന്‍! വന്മഹാമേരുപോലെ ഉറച്ച...Leelamony Amma V K :: കവിത :: വരവേൽപ്പ്
പുത്തനുടുപ്പിട്ടു തുമ്പിയെത്തീ അത്തമിന്നാണല്ലോ കൂട്ടുകാരേ! പത്താംനാൾ നേരം പുലർന്നിടുമ്പോൾ എത്തിടുമോണവും മാവേലിയും. ചിത്തം നിറയ്ക്കുവാൻ പൂക്കൾ വേണം ചിത്തിര, അത്തത്തോടേവം ചൊല്ലി "ചെത്തുവാൻ...ഹരികാവ്യമഞ്ജരി
വ്യാസനാൽ വിരചിച്ചു പാരിനു ഹർഷമേകിയ കാവ്യമേ! വാസനദ്രുമവല്ലിയിൽ പ്രഭതൂകിടും വരസൂനമേ! വാസരങ്ങളനേകമട്ടു വിടർന്നടർന്നിടുമപ്പൊഴും വാസനിപ്പു ചിരംചിരം ഹരികാവ്യമഞ്ജരിയുജ്ജ്വലം! (മല്ലിക...
ലേഖനം
രാമായണമാസം
"രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാഥായ നാഥായ സീതായാ: പതയേ നമഃ" രാമായണത്തിന്‍റെ പുണ്യം നിറച്ച് കർക്കടകം വീണ്ടും. പാരായണത്തിനപ്പുറം മനസ്സിന്‍റെ പരിവർത്തനം...പ്രകൃതിയെ അടുത്തറിയുക :: V K ലീലാമണി അമ്മ
Photo by Bernard Hermant on Unsplash പ്രപഞ്ചത്തിൽ ജീവനുണ്ടായകാലംമുതൽ മരങ്ങളും മനുഷ്യരും ജന്തുക്കളും സൂക്ഷ്മാണുക്കളും പ്രാണികളും മറ്റുസസ്യജാലങ്ങളുമുൾപ്പെടുന്ന ഒരു ജൈവ വൈവിദ്ധ്യം...
No comments:
Post a Comment