Views:
മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)
ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657
![]() |
അമീർ കണ്ടൽ |
മൈലാഞ്ചി
കണ്ടൽ
പളളിപ്പുറം പി ഒ
തിരുവനന്തപുരം
695316
ഫോൺ - 9496404462
അമീര്‍ കഥകൾ
കഥ :: Ameer Kandal :: വാട്സ്ആപ്പ്
തലക്കുമുകളിൽ ഫുൾ സ്പീഡിൽ കറങ്ങി കൊണ്ടിരുന്ന ഫാനിന്‍റെ ചുവട്ടിലും അയാൾ വിയർത്തൊലിക്കുന്നുണ്ടായിരുന്നു. പകുതിയിലേറെയും കഷണ്ടിയായ തല കുമ്പിട്ട് അയാൾ പ്രസിഡന്‍റിന്‍റെ മുന്നിൽ സോഫയിൽ...Ameer Kandal നോവ്
കഥനോവ്അമീർകണ്ടൽഅന്നേരം ടീച്ചറിന്‍റെ കൺതടത്തിൽ കുമിഞ്ഞ് കൂടിയ കണ്ണീർ കുമിളകൾ മൊബൈൽ സ്ക്രീനിലേക്ക് ഇറ്റ് വീഴാൻ തുടങ്ങി.സ്ക്രീനിന്‍റെ നീലവെട്ടത്തിൽ തെളിഞ്ഞ് നിന്ന...Arneer Kandal സ്ഫടികത്തളികയിലെ മുല്ലമൊട്ടുകൾ
കഥസ്ഫടികത്തളികയിലെ മുല്ലമൊട്ടുകൾഅമീർ കണ്ടൽ ഇരുവശത്തും ഈരണ്ട് അറകളോട് കൂടിയ ഇരുമ്പ് മേശമേലിരുന്ന സാംസംഗിന്‍റെ മൊബൈൽ സ്ക്രീൻ മുറിയിലാകെ നിലാവ് പരത്തി അലറിക്കരയുന്നത് കേട്ടാണ് മീര ടീച്ചർ...Ameer Kandal :: ഒളിച്ചോട്ടം
ഒളിച്ചോട്ടം.അമീർകണ്ടൽPhoto Credit: https://www.britannica.com/science/lightning-meteorologyറെയിൻകോട്ട് എടുക്കാൻ മറന്നതിൽ അകമേ ശപിച്ച് കൊണ്ട് അയാൾ ബൈക്കൊതുക്കി വെയിറ്റിംഗ് ഷെഡിലേക്ക് കയറി...Ameer kandal :: കരുതൽ
കരുതൽ--- അമീർ കണ്ടൽ രാത്രി എട്ടരക്കുള്ള ദുബൈ എയർലൈൻസിലുള്ള തിരിച്ച് പോക്കിന് മുമ്പ് ഒരു സംഗതി കൂടി പൂർത്തിയാക്കാനുണ്ട്. തിരുവല്ലാപുരത്തെ ഓൾഡ് ഏജ് ഹോമിലൊന്ന് തല...Ameer Kandal :: കോറെന്‍റൈന്‍
Photo by CDC on Unsplash കഥ കോറെന്‍റൈന്‍ :: അമീർകണ്ടൽ അടച്ചിട്ട മുറിക്കുള്ളിലെ ഏകാന്ത വാസത്തിന്‍റെ പതിനൊന്നാം നാളിലെത്തിയ ആദ്യ റെസൾട്ട് ജോണിന്‍റെ മുഖത്ത്...Ameer Kandal :: യാത്ര
ബസ് കാത്ത് നില്‍ക്കുന്നത് പോലെ മുഷിഞ്ഞ ഒരു ഏര്‍പ്പാടുണ്ടോയെന്നായിരുന്നു സുകുമാരന്‍ മാഷിന്‍റെ മനസ്സില്‍ അന്നേരം പൊന്തിവന്ന ചിന്ത. പതിവില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂളില്‍ നിന്ന് ഒരു...Ameer Kandal :; ഉത്തരവാദി
..... എന്താ സ്റ്റാഫ് റൂമിലൊരു കൂട്ടം. രാവിലെ തന്നെ മീറ്റിങ്ങോ?... ചാക്കോ മാഷ് തന്‍റെ ബൈക്ക് സ്ഥിരം വെക്കുന്ന ലൈബ്രറി കെട്ടിടത്തിന്‍റെ ഓരം ചേര്‍ന്നുള്ള തകിട് ഷീറ്റ് വിരിച്ച ഷെഡില്‍...Ameer Kandal :: കിംവദന്തി
എച്ച് എമ്മിന്‍റെ മേശപ്പുറത്തെ ചുവന്ന ഷീറ്റിന് പുറത്ത് വിരിച്ച ചില്ലിനടിയിലെ ഗ്രൂപ്പ് ഫോട്ടോയിലും മേശപ്പുറത്ത് അടുക്കി വച്ചിരുന്ന തടിച്ച പുസ്തകങ്ങളിലും തൊട്ടടുത്തുള്ള ഗ്ലോബിലുമൊക്കെയായി കണ്ണുകള്‍...Ameer Kandal :; ചോക്കുകഷണം
അടുത്ത പിരിയഡിനുള്ള നീണ്ട ഇലക്ട്രിക് ബെല്‍ കേട്ടയുടന്‍ ഓഫീസ് റൂമിന്‍റെ വലത്തെ ചുമരിനോട് ചേര്‍ന്ന അലമാരക്ക് മുകളിലെ ചോക്ക് പെട്ടിയില്‍ നിന്ന് ഒരു മുഴുകഷ്ണം ചോക്കുമെടുത്ത് അജയന്‍...Ameer Kandal :: പാർക്കർ പേന
മാർച്ച് മാസത്തെ വാർഷിക പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് സ്കൂൾ അടക്കുന്നതിന്‍റെ തലേദിവസം നാല് സിയിലെ കുട്ടികളോടൊത്ത് കുറച്ച് നല്ലവർത്തമാനങ്ങളൊക്കെ പറഞ്ഞ് ഇന്‍റർവെൽ ബെല്ലിനൊപ്പം സ്റ്റാഫ് റൂമിലേക്ക് ഗമിച്ചു....Ameer Kandal :: ഓണനിലാവത്തെ സെൽഫി
Image Credit :: https://www.facebook.com/mydearamma/photos/a.2180991312188981/2219525771668868/?type=3&theater ഇളം വെയിലിൽ ഉണക്കാനിട്ടിരിക്കും മാതിരി കഴിഞ്ഞ രാത്രി പെയ്ത മഴയിൽ...Ameer Kandal :: വിത്തുഗുണം
Image Credit :: http://www.4pmnews.com/kanmazhi/40512.html "സാറേ..... ഇവനെക്കൊണ്ട് ഞാൻ തോറ്റു ..... എനിക്കിനി വയ്യ... " സൗദാമിനി ടീച്ചർ ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ കലി തുള്ളിയാണ്...Ameer Kandal :: കലി
Image Credit :: http://www.4pmnews.com/kanmazhi/40512.html "മാഷേ ... സുനന്ദ ടീച്ചർ സ്റ്റാഫ് റൂമിലിരുന്ന് ഒരേ കരച്ചിൽ... എന്താണ് കാര്യമെന്ന് ഞങ്ങളാര് ചോദിച്ചിട്ടും പറയണില്ല... മാഷൊന്ന്...Ameer Kandal :: പെരിസ്‌ട്രോയിക്ക
Image Credit :: https://www.thehindu.com/news/national/kerala/vazhakoombu-a-panacea-for-many-health-issues/article28313847.ece റഷീദ് മാസ്റ്റര്‍ വെയിറ്റിംഗ് ഷെഡില്‍ നിന്ന് തന്റെ ഹോണ്ട...
ആസ്വാദനങ്ങള്‍
Ameer Kandal :: വാക്കിന്‍റെ കല
Ameer Kandal, Raji Chandrasekhar വാക്കിന്‍റെ പൊരുളാണ് കവിത. കവിത ആസ്വാദ്യതക്കപ്പുറം ചില ഉണർത്തലുകളോ ചൂണ്ടുപലകകളോ ആവുക സാധ്യമാണ് എന്നതിന്‍റെ ഉത്തമ...
Ameer Essay
Ameer Kandal :: കരിച്ചാറ സൗഹൃദവേദിയുടെ നാലാം വാർഷികം
വൈവിധ്യമാർന്ന പരിപാടികളുടെ നിറവിൽ കരിച്ചാറ സൗഹൃദവേദിയുടെ നാലാം വാർഷികംകരിച്ചാറ സൗഹൃദവേദിയുടെ നാലാമത് വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.സാംസ്കാരിക സംഗമം ,കോവിഡ് പ്രതിരോധ...Ameer Kandal :: പാചകപ്പുര വാതിൽക്കൽ മന്ദസ്മിതം തൂകി ....
പാചകപ്പുര വാതിൽക്കൽ മന്ദസ്മിതം തൂകി .... 1 'ബീനുജീ' എല്ലാവരാലും ആദരവോടെയാണ് അവരെ വിളിച്ചിരുന്നത്. ഹിന്ദിയിൽ ആളുകളെ പേരിനൊപ്പം 'ജി' ചേർത്ത് വിളിക്കുന്നത് ആദരസൂചകമായിട്ടാണല്ലൊ....Ameer kandal :: ആത്മീയതയുടെ കുളിര് ചൊരിഞ്ഞ് ഒരു റമദാൻ കൂടി ...
ആത്മീയതയുടെ കുളിര് ചൊരിഞ്ഞ് ഒരു റമദാൻ കൂടി ... അമീർകണ്ടൽ കൊച്ചുന്നാളിൽ വീട്ടകങ്ങളിലെ അടുക്കള ജാലകത്തിൽ നിന്ന് വൈകുന്നേരങ്ങളിൽ പുറത്തേക്ക് പരക്കുന്ന ഉലുവാക്കഞ്ഞിയുടെ...
No comments:
Post a Comment