Anu P Nair

Views:

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657



Anu P Nair
Baby Sadanam
Kattuvila
Edava P O
695311
Mob 9846831744

എന്‍റെ കഥകളെക്കുറിച്ച്
  • വായന :: Vijeesh Paravari :: കാ ജ സം സ
    കാ ജ സം സകാട്ടുവിള ജലസംരക്ഷണ സമിതി(കഥകൾ)അനു പി ഇടവകവർ - രാജേഷ് ചാലോട്സുജിലി പബ്ലിക്കേഷൻസ് , കൊല്ലംFrom the Fb post of Vijeesh Paravariകാട്ടുവിളയിൽ നിന്നൊരു ജലസംരക്ഷണ കഥകാലം ...
  • Aswathy P S :: പ്ലൂട്ടോയുടെ പുറകേ
    പ്ലൂട്ടോയുടെ പുറകേ -------------------------------- പുറത്താക്കൽ എന്നത് എന്നും വേദനാജനകവും അപമാനദായകവുമാണ്, എത്ര തന്നെ വ്യക്തമായ വിശദീകരണങ്ങൾ അകമ്പടിസേവിച്ചാലും ശരി. ഏറ്റവും ചെറിയഗ്രഹം എന്ന...
വായന
  • Anu P Nair :: ഓർമ്മപ്പെടുത്തല്‍
              കവിത, ഗദ്യത്തിലും പദ്യത്തിലുമാകാം. അതിനൊരു താളവുമുണ്ടാകും. മാനുഷിക വികാരങ്ങളുടെ Spontaneous overflow ആണ് കവിതയെന്നും നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ആ...
  • Anu P Nair :: 'നമ്മളൊന്നാവേണ്ടതുണ്ട്
    കവിത ദൈവത്തോടുള്ള പരാതി പറച്ചിലുകളാണ് എന്ന് എവിടെയോ വായിച്ചത് ഓർത്തു പോകുന്നു. എന്നാൽ പരാതികളും പരിഭവങ്ങളുമില്ലാത്ത ഒരു ലോകം തേടൽ കൂടിയാകുന്നു കവിത . അങ്ങനെയൊരു ലോകത്ത് തിരയടങ്ങിയ കടൽ പോലെ...
  • Anu P Nair :: 'കഥ'യിലെ 5 കഥകൾ
    ആഗസ്റ്റ് ലക്കം കഥ മാസിക കാത്തിരുപ്പിനൊടുവിൽ കൈയ്യിൽ കിട്ടി . വർക്കലയിലെ കടകളിൽ ഇതെത്തുമ്പോൾ മാസത്തിന്റെ പകുതി കഴിഞ്ഞിരിക്കും. നാലഞ്ച് തവണ കടയിൽ അന്വേഷിക്കണം . ഇപ്പോൾ എന്നെ കാണുമ്പോഴെ കടക്കാരൻ...
  • Anu P Nair :: കെനിയാസാൻ - വായന
    മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ മൂന്ന് ലക്കങ്ങളായി പ്രസിദ്ധീകരിച്ച നീണ്ട കഥയാണ് ' കെനിയാ സാൻ' . കുടുംബവും തൊഴിലുമൊക്കെയായി ജപ്പാനിൽ കുടിയേറിയ കഥാകൃത്ത് അമലാണ് കെനിയാ സാൻ എഴുതിയത് . ആഫ്രിക്കൻ , ജപ്പാനീസ്...
  • Anu P Nair :: രാജീവ് ജി ഇടവയുടെ 'ചേർപ്പ്കാള'
    കഥകൾ സമൂഹത്തോട് സംവദിക്കുന്നവയാണ് . ഭാവനയിൽ നിന്നോ അനുഭവത്തിൽ നിന്നോ രൂപം കൊണ്ടാലും കല ഇത്തരത്തിൽ സംവേദിക്കപ്പെടാനുള്ളതാണ് . ഇവിടെ കഥാകൃത്തും അയാളുടെ ഭാഷയും ഒരു മാധ്യമം മാത്രമാകുന്നു . എത്രത്തോളം...
  • Anu P Nair :: സമുദ്രശില - സ്വപ്നം കൊണ്ടെഴുതിയ ജീവിതങ്ങൾ
    സ്വപ്നങ്ങളെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട് . വ്യാഖ്യാനങ്ങൾ, പഠനങ്ങൾ , അനുഭവങ്ങൾ അങ്ങനെ പലതും . നവജാത ശിശുക്കൾ വരെ സ്വപ്നങ്ങൾ കാണാറുണ്ടെന്ന് എവിടെയോ വായിച്ചിരുന്നു . ഉപബോധ മനസ്സിൽ...
  • Reader's Diary
    സാങ്കേതിക മികവിന്റെ കാലത്ത് ഒഴിഞ്ഞു പോകുന്ന വായന തിരിച്ചെത്തുക എന്നത് ശ്രമകരം തന്നെയാണ്. മലയാള മാസികയെയും രജി സാറിനെയും കുറിച്ച് ആദ്യം കേൾക്കുന്നത് പ്രിയ സുഹൃത്ത് കുട്ടപ്പൻ തമ്പിയിൽ...
  • The Journey Continues :: Sri M
    യാത്ര തുടരുന്നു (The Journey Continues)  - ശ്രീ എം ശ്രീ എം  ൻറെ ആത്മീയ അന്വേഷണങ്ങളുടെ ഒരു തുടർച്ചയാണ് The Journey Continues എന്ന പുസ്തകം. ഭാരതീയ ദർശനങ്ങളുടെ വക്താവായി ഇതിനോടകം തന്നെ...
  • കെ എൻ പ്രശാന്തിന്റെ പെരടി
    കലയ്ക്ക് ആശയങ്ങളെയും സംസ്കാരത്തെയും ഭാഷയെയുമൊക്കെ വിനിമയം ചെയ്യുവാൻ സാധിക്കും. ഈ വിനിമയത്തിന്റെ അനന്ത സാധ്യതകൾ കെ എൻ പ്രശാന്തിന്റെ കഥകളിലുണ്ട്. 'ആരാൻ' എന്ന ആദ്യ സമാഹാരത്തിലൂടെ അത് നാം അറിഞ്ഞതാണ്...
  • അറവ് :: രാജീവ് ജി ഇടവ
    രാജീവ് ജി ഇടവയുടെ 'അറവ് ' എന്ന നോവൽ ഇടവ ഗ്രാമപഞ്ചായത്തിനെ ചുറ്റിപറ്റി വികസിക്കുന്ന ഒന്നാണ്. ഓരോ തവണ അറവ് വായിക്കുമ്പോഴും ഇടവയിലെ പരിചിതരായ ആൾക്കാരുടെ പരിചിതമായ അനുഭവങ്ങളുടെ നേര്കാഴ്ചയായി...
  • Sachin Tendulkar
    'നിങ്ങൾ കിറുക്കനായ ഒരു മനുഷ്യനാണ് ' തന്റെ കാലിലെ പരുക്ക് വക വയ്ക്കാതെ കളിക്കളത്തിലെത്താൻ കൊതിച്ച രോഗിയോട് ഡോക്ടർ പറഞ്ഞു. രോഗി ആരാണെന്നല്ലേ - സച്ചിൻ ടെണ്ടുൽക്കർ . ക്രിക്കറ്റ് ഇതിഹാസമായി...
  • Rich Dad Poor Dad
    ഈ പുസ്തകം നിങ്ങളുടെ കുട്ടി ഉറപ്പായും വായിച്ചിരിക്കേണ്ടതാണ് . എന്നാൽ ഇത് ബാല സാഹിത്യമല്ല . ഇതിൽ നിന്നും നിങ്ങളുടെ കുട്ടിയ്ക്ക് ലഭിക്കുന്ന അറിവ് കേരളത്തിൽ മറ്റാരും അവന് പറഞ്ഞു കൊടുക്കില്ല . മറ്റൊരു...
  • ചൈനീസ് മഞ്ഞയിലെ ചേരുവകൾ
    ചൈനീസ് മഞ്ഞയിലെ ചേരുവകൾ ചൈനീസ് മഞ്ഞ - പട്ടത്തിന്റെ നൂലായി ഉപയോഗിക്കുന്നത് ചൈനീസ് മഞ്ഞയാണ് . അയാൾ മൂക്കുകയറായി ഉപയോഗിക്കുന്ന ചൈനീസ് മഞ്ഞയ്ക്ക് നല്ല ഉറപ്പായിരുന്നു . ഗ്ലാസ്സ് പൗഡറും പശമയുള്ള...
  • Malayalam Story :: KISEBI :: Ajijesh Pachat
    ഇക്കണോമിക്സിൽ ലാ ഓഫ് ഡിമിനിഷിങ് മാർജിനൽ യൂട്ടിലിറ്റി എന്ന ഒരു തിയറിയുണ്ട്. ഏറ്റവും ലളിതമായി പറഞ്ഞാൽ അതിതാണ് - ഒറ്റയിരുപ്പിൽ ഒത്തിരി ചോക്കളേറ്റുകൾ ഒരുമിച്ചു കഴിച്ചാൽ ഒടുവിലൊടുവിൽ കഴിക്കുന്നതിന്റെ...
  • I am the Mind :: Deep Trivedi
    ഞാനാണ് മനസ്സ് (I am the Mind ) വായിക്കുകയായിരുന്നു .പ്രഭാഷകനും എഴുത്തുകാരനമായ ദീപ് ത്രിവേദിയുടെ പുസ്തകം . മലയാള പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് ശ്രീ സുരേഷ് എം ജി . റെഡ് റോസ്...
കഥകൾ
  • Anu P Nair :: ലൗ വിൻസ് റാണി ടീച്ചർ ഫെയിൽസ്
    ലൗ വിൻസ് റാണി ടീച്ചർ ഫെയിൽസ് കാട്ടുവിള ഗവർൺമെന്റ് യു പി സ്കൂളിന്‍റെ ഗേറ്റിനു മുന്നിൽ രണ്ട് നാല് ആറ് എട്ട് എന്ന ക്രമത്തിൽ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു . വലിയ കാശ്കാരുടെ മക്കൾ പഠിക്കുന്ന സി ബി എസ്...
  • കഥ :: പ്ലൂട്ടോ :: Anu P Nair
      Image by intographics from Pixabay  അയാൾ സ്വർഗത്തിലെ രാജാവായിരുന്നു. അന്ന് അയാൾ പരിപൂർണ്ണ നഗ്നനായി രാജവീധിയിലൂടെ എഴുന്നള്ളി.കൂടെ അപ്സരസ്സുകളും.അവർ അയാളുടെ നഗ്നത...
നെല്ലിമരച്ചോട്ടില്‍
  • Anu P Nair :: മക്കൾ രാജ് അത് ഞാൻ സമ്മതിക്കില്ല
    Photo by Bundo Kim on Unsplash മക്കൾ രാജ് അത് ഞാൻ സമ്മതിക്കില്ല പ്രിയപ്പെട്ട എഡിറ്റർ, കുറച്ചു നാളായി താങ്കൾക്ക് എഴുതണം എന്ന് കരുതുന്നു . നടക്കുന്നില്ല. മനസ് സ്വസ്ഥമല്ല ....
  • Anu P Nair :: കല്യാണം കഴിക്കുന്നത് എന്തിന് ?
    കല്യാണം കഴിക്കുന്നത് എന്തിന് ? പ്രിയപ്പെട്ട എഡിറ്റർ, കഴിഞ്ഞ ദിവസം താങ്കളും എന്നോട് ആ ചോദ്യം ചോദിച്ചു. കല്യാണം കഴിച്ചില്ലെങ്കിൽ ഇപ്പോ എന്താന്ന്. അല്ലെങ്കിൽ എന്തിനാ കല്യാണം കഴിക്കുന്നത് എന്ന്....
  • Anu P Nair :: ഡേയ് എഡിറ്ററെ....
      Image Credit :: https://en.wikipedia.org/wiki/Technopark,_Trivandrum ഡേയ് എഡിറ്ററെ, ഓ സോറി സാർ. പഴയ ടെക്കി ലൈഫ് ഓർത്തു പോയി. അതുകൊണ്ടാണ്  ഒരു റിട്ടയേർഡ് പീസായ താങ്കളെ 'ഡേയ്'...
  • Anu P Nair :: ഒരു അവാർഡ്‌ കിട്ടി !!
    ഒരു അവാർഡ്‌ കിട്ടി !! പ്രിയപ്പെട്ട പത്രാധിപരെ, അല്ല ഈ ഓൺ ലൈൻ മാസികേടെ എഡിറ്ററെ പത്രാധിപർ എന്ന് സംബോധന ചെയ്യുന്നത് ശരിയാണോ സാർ. വിവരമുള്ള ആരോടെങ്കിലും അന്വേഷിക്കേണ്ടിയിരിക്കുന്നു. അതെന്തായാലും...
  • Anu P Nair :: നാട്ടിലിറങ്ങിയ കുറുക്കനും ഒരു കോഴിയും
    പ്രിയപ്പെട്ട പത്രാധിപരെ, മലയാളമാസിക ഓണ്‍ലൈന്‍ തകർക്കുവാണല്ലോ ? രണ്ട് ലക്ഷം വ്യൂവേഴ്സ് !! ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം . അഭിനന്ദനങ്ങൾ . ( എന്‍റെ ആർട്ടിക്കിൾസിനുള്ള പണം ഗൂഗിൾ പേ വഴി ട്രാൻസ്ഫർ...
  • Anu P Nair :: ഡി സി നോവൽ ക്യാംപ് 2019 @ തസ്രാക്ക്
    ഈ കുറിപ്പ് കാണുമ്പോൾ മലയാളം മാസികയുടെ ചീഫ് എഡിറ്റർ രജി സാറിന്‍റെ മനസിൽ ഉള്ളത് ഞാൻ പറയാം . ആറിയ കഞ്ഞി പഴങ്കഞ്ഞി, അടി കൊണ്ട് അഞ്ചാം നാൾ മോങ്ങാനിറങ്ങിയവൻ എന്നൊക്കെ ആവും. ഒക്ടോബർ 6, 7,...
  • Anu P Nair :: ജീവിതം. അങ്ങനെ ഒന്നുണ്ടായിട്ടുണ്ടോ ഇതുവരെ?
    ജീവിതം. അങ്ങനെ ഒന്നുണ്ടായിട്ടുണ്ടോ ഇതുവരെ ? ഓർമ്മ വച്ച കാലം മുതൽ ശേഖരിച്ചു കുട്ടിയ സ്മൃതികളിലൊന്നും ജീവിക്കുകയായിരുന്നു എന്ന ചിത്രം തെളിയുന്നില്ല . മുപ്പത്തിമൂന്ന് കൊല്ലം കടന്നു പോകുന്നു. ഇനി ഒരു...
  • Anu P Nair :: വീട്ടിൽ നിനക്ക് എന്തിന്‍റെ കുറവാ ?
    ഇത് ആരെയും വേദനിപ്പിക്കാൻ ഉള്ള കുറിപ്പില്ല. മലയാളമാസിക എന്ന ഓൺലൈൻ മാധ്യമത്തിൽ  നെല്ലിമരച്ചോട്ടിൽ എന്ന പംക്തി തുടങ്ങിയത് ജീവിതാനുഭവങ്ങളെ നർമ്മത്തോടെ അവതരിപ്പിക്കാനാണ് . നർമ്മം ആരെയും...
  • Anu P Nair :: തിരുവനന്തപുരം ജില്ലയില് നീ പഠിപ്പിക്കാത്ത സ്കൂളുകള് ഇനി ഉണ്ടോ ?
    കാട്ടുവിളയിലെ ആസ്ഥാന CCTV ക്യാമറയുടെ ചോദ്യമാണ് . CCTV ക്യാമറകൾ സാധാരണ ഉത്തരം തരാറാണ് പതിവ് . പക്ഷേ എന്‍റെ നാട്ടിലെ CCTV ക്യാമറകൾ ചോദ്യം ചോദിക്കും ഉപദേശിക്കും . ഇത് കാട്ടുവിള...
  • Anu P Nair :: രമ്യാ ഹരിദാസും സക്കൻ ബർഗും പിന്നെ ഞാനും !
    എന്‍റെയൊരു ലെവല് ഒന്ന് വേറെ തന്നെയാണ് . അല്ലെങ്കിൽ ഇങ്ങനെയൊക്കെ ഞാൻ ചിന്തിക്കുമോ ? തല തിരിഞ്ഞവനെന്നോ കിറുക്കനെന്നോ നിങ്ങൾ എന്നെ വിളിച്ചേക്കാം. പക്ഷേ ചിന്ത, ചിന്ത തന്നെയാണ്. ചിന്തിക്കാനുള്ള...
  • Anu P Nair :: കുട്ടപ്പന്‍ തമ്പി സാറിന്‍റെ പൊതിച്ചോറ്
    കുട്ടപ്പന്‍ തമ്പി സാറിനോടൊപ്പം നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുള്ള ഏറ്റവും രുചികരമായ ഭക്ഷണം ഏതാണ് ? അങ്ങനെയൊന്ന് ഓർത്തെടുക്കാൻ കഴിയുമെങ്കിൽ ഏന്താവും നിങ്ങൾ തിരഞ്ഞെടുക്കുക ? അറിയില്ല. പക്ഷേ...
  • Anu P Nair :: ഒരവിവാഹിതന്റെ സംശയങ്ങൾ 1
    Photo by McKayla Crump on Unsplash പ്രിയപ്പെട്ട എഡിറ്റർ, നിങ്ങൾക്കവിടിരുന്നോണ്ട് മാറ്ററ് താ, മാറ്ററ് താ എന്ന് പറഞ്ഞാൽ മതി. എഴുതുന്നവന്‍റെ വിഷമങ്ങൾ നിങ്ങൾക്കറിയണ്ടല്ലോ . ഒരു...
  • Anu P Nair :: മായാമാളവ ഗൗളി !!
    Image Credit :: https://images.all-free-download.com/images/graphiclarge/music_note_and_people_vector_550935.jpg ഒരു വള്ളി കാരണം മലയാളത്തിന് നഷ്ടപ്പെട്ടത് മറ്റൊരു...
  • Anu P Nair :: ''നിനക്ക് ഒരു ലക്ഷം രൂപേങ്കിലും കിട്ടുമോ ?''
    Image Credit :: https://www.sentinelassam.com/news/salary-woes-hit-employees-in-tripura/ ചിലപ്പോൾ ചില ചോദ്യങ്ങൾ കേൾക്കാനായി മാത്രം നമ്മൾ ചില വഴിക്ക് സഞ്ചരിക്കും .  അത്തരത്തിലൊരു...
  • Anu P Nair :: സ്വപ്നം ചിലർക്ക് ചിലകാലം...
    Photo by Martin Widenka on Unsplash സ്വപ്നം കാണാറുണ്ടോ ? അബ്ദുൽ കലാമും മോട്ടിവേഷണൽ ക്ലാസ്സെടുക്കുന്നവരും പറയുന്ന സ്വപ്നം അല്ല. നമ്മൾ സാധാരണക്കാർ ഉറക്കത്തിൽ കാണുന്ന...
  • Anu P Nair :: ''ആരാടാ ഈ കെ ആർ മീര ? നീയും അവളും തമ്മിലെന്താ ?''
    Image Credit :: https://www.facebook.com/FacebookIndia/ ''ആരാടാ ഈ കെ ആർ മീര ? നീയും അവളും തമ്മിലെന്താ ?'' ചോദ്യം എന്നോടായിരുന്നു . ചോദിച്ചത് ഒരു അടുത്ത സുഹൃത്തും . അവനെ ഞാൻ...
  • Anu P Nair :: "പുതിയ തലമുറ വായിക്കുന്നില്ല "
    Photo by Nicole Honeywill on Unsplash "ഇപ്പോഴത്തെ പിള്ളേരൊന്നും വായിക്കത്തില്ല " "ആരാ ഇപ്പോ വായിക്കുന്നത് " സ്ഥിരം കേൾക്കുന്ന ചില ഡയലോഗുകളാണ് . പണ്ഡിതന്മാർ മുതൽ പാമരന്മാർ വരെ...
  • Anu P Nair :: ''കൂടുതൽ സംസാരിക്കണ്ട: അതിന്റെ കാശ് ഞാനങ്ങു തരാം ''
    പുസ്തകങ്ങൾ കാശു കൊടുത്ത്  വാങ്ങാറുണ്ടോ ?  അങ്ങനെ വാങ്ങിയ പുസ്തകങ്ങൾ കൊണ്ട് സ്വന്തമായി ഹോം ലൈബ്രറി ഉണ്ടാക്കിയിട്ടുണ്ടോ ?  ഉണ്ടെങ്കിൽ ഞാനിനി പറയാൻ പോകുന്ന സംഭവം നിങ്ങളുടെ...
  • Anu P Nair :: നിനക്ക് വേറെ ഒരു പണിയുമില്ലേ ?
    Image Credit :: https://hbr.org/2018/02/stay-at-home-moms-are-half-as-likely-to-get-a-job-interview-as-moms-who-got-laid-off പ്ലസ് ടു തുല്യത ക്ലാസ്സിൽ പഠിയ്ക്കാനെത്തിയ സുഹൃത്തുക്കളോട് ഞാൻ...
  • Anu P Nair :: 'മര്യാദിക്കൊക്കെ ജീവിച്ചോ അല്ലെങ്കിൽ അനൂന് കെട്ടിച്ച് കൊടുക്കും
    ''മര്യാദിക്കൊക്കെ ജീവിച്ചോ അല്ലെങ്കിൽ അനൂന് കെട്ടിച്ച് കൊടുക്കും'' അവൾ ഒരു ദിവസം കോളേജിൽ നിന്നും വൈകിയെത്തി. അതിന് പക്കാ ഇടവാ വെൺകുളംകാരനായ തന്തപ്പടിയുടെ വിരട്ട് ഇങ്ങനെ. മര്യാദിക്ക് ജീവിച്ച്...
  • Anu P Nair :: മിസ്സ് അനു പി നായർ
    Image Credit :: https://www.homeremediess.com/amla-medicinal-plant-uses-pictures/ എന്റെ പേരിന് എന്തോ കുഴപ്പമുണ്ടെന്ന്  ഇടക്കിടെ തോന്നാറുണ്ട് . സ്കൂളിലൊക്കെ പഠിക്കുമ്പോൾ കുട്ടികൾ അനു പി...
Interviews



No comments: